അനാഥ-അഗതി മന്ദിരം

ഏഴ് വയസ്സ് കഴിഞ്ഞ അനാഥരായ ആണ്കുട്ടികളെ ദത്തെടുക്കയും കഴിയുന്നിടത്തോളം അവരെ പഠിപ്പിച്ച് ഉയര്ത്തുകയും തൊഴില് മേഖലയില് അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഒപ്പം സമുദായത്തിലെ നിര്ദ്ദനരായ കുട്ടികളെ കണ്ടെത്തി അവര്ക്ക് ഉയര്ന്ന വിദ്യാഭ്യാസവും ദിനിവിജ്ഞാനവും നല്കി തികഞ്ഞ ഇസ്ലാമിക സംസ്ക്കാരത്തില് വളര്ത്തിയെടുക്കുന്നു.