ഹിഫുളൂല് ഖുര്ആന് കോളേജ്

മദ്രസ്സയില് 5 വരെ ക്ലാസ്സ് പാസ്സായ യോഗ്യരായ കുട്ടികള്ക്ക് ഹിഫ്ള് കോഴ്സില് പ്രവേശനം നല്കുന്നു. ഹിഫ്ളിനോടൊപ്പം സ്കൂള് പഠനത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.