ദഅ്വ കോളേജ്

എസ്.എസ്.എല്.സി. പാസ്സായി ഉപരിപഠനത്തിന് നിവര്ത്തിയില്ലാത്ത ആണ്കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിച്ച് ഡിഗ്രി തലം വരെ ഭൗതീകവും ആത്മീകവുമായ വിദ്യാഭ്യാസം സ്ഥാപനത്തില് നിന്ന് തന്നെ നല്കി ഉത്തമ പണ്ഡിതന്മാരെ വാര്ത്തെടുക്കലാണ് ദഅ്വ കോളേജ് കൊണ്ടു ലക്ഷ്യമിടുന്നത്.