>> സുശക്തമായ ട്രസ്റ്റിന്റെ മേല്നോട്ടം

>> യോഗ്യരായ പണ്ഡിത നേതൃത്വം

>> തികഞ്ഞ ഇസ്ലാമിക തര്ബിയത്ത്

>> സാമ്പത്തിക രംഗത്തെ തികഞ്ഞ അച്ചടക്കം

>> കുട്ടികള്ക്ക് ഗൃഹാന്തരീക്ഷ തുല്യപരിചരണം

>> മത-ഭൗതിക സമന്വയ വിദ്യാഭ്യാസം

>> ഇംഗ്ലീഷ്-ഉറുദു-അറബ് ഭാഷാപഠനം

>> ഇമാം ഖത്തീബ് ട്രെയിനിംഗ്

>> പ്രസംഗ ലേഖന പരിശീലനം

>> താമസം - ഭക്ഷണം തികച്ചും സൗജന്യം