ഹോസ്റ്റല് റൂം

കുട്ടികള്ക്ക് മികച്ച ഭക്ഷണ-താമസ-പഠന സൗകര്യങ്ങള് ഒരുക്കിയിട്ടുള്ള ഞങ്ങള് അവരുടെ പഠന-താമസ-ഭക്ഷണ-വസ്ത്ര-ചികിത്സാ ചിലവുകള് പൂര്ണ്ണമായി ഏറ്റെടുത്ത് നടത്തുകയാണ്.