Flash News:-
contribute us

Welcome To Al Husna Charity

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ മുവാറ്റുപുഴയ്ക്കും എറണാകുളത്തിനും മധ്യയായി പട്ടിമറ്റം കേന്ദ്രമാക്കി 2011 ഏപ്രില്‍ മാസം മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരു മഹദ്സ്ഥാപനമാണ് 'ദാറുല്‍ ഹുസ്ന ദഅ്വാ സെന്‍റര്‍. മതവിജ്ഞാന പ്രചാരണ രംഗത്തും മാതൃകാപരമായ അനാഥ-അഗതി സംരക്ഷണ രംഗത്തും, സുതുത്യര്‍ഹമായ സേവനം കാഴ്ച വെച്ച് അഹ്ലുസുന്നത്തിവല്‍ജമാഅത്തില്‍ അധിഷ്ഠിതമായി സമുദായത്തിനും, ദീനിനും ഉപകാരപ്പെടുന്ന നിരവധി പണ്ഡിതന്മാരെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ 'ദാറുല്‍ ഹുസ്നക്ക്' സാധിച്ചിട്ടുണ്ട്.
Read more...

Al Husna Projects:-